ലാപ്രോസ്‌കോപിക് ശസ്ത്രക്രിയ
ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയ അഥവാ താക്കോൽ ദ്വാര ശസ്ത്രക്രിയ. ഒരു പരിധി വരെ ഇന്ന് ഏതൊരു സാധാരണ ശസ്ത്രക്രിയകൾക്കും പകരം താക്കോൽ ദ്വാര ശസ്ത്രക്രിയ ചെയ്യാനുള്ള സംവിധാനം നിലവിൽ ഉണ്ട്. അപ്പെന്റിസ്, പിത്തസഞ്ചി മാറ്റി വെക്കൽ, വൃക്ക മാറ്റി വെക്കൽ തുടങ്ങി ഒരുപാട് ശസ്ത്രക്രിയ ഇന്ന് തക്കോൽ ദ്വാര ശാസ്ത്രക്രിയയിലൂടെ ചെയുന്നു.കൂടുതൽ ആയും ഗൈനക്കോളജി വിഭാഗം ആണ് ഈ ശാസ്ത്രക്രിയയ്ക്ക് പ്രാധാന്യം കൊടുക്കുന്നത്. ഗർഭാശയം നീക്കം ചെയ്യൽ , മുഴ നീക്കം ചെയ്യൽ, ട്യൂബ് പ്രെഗ്നൻസി തുടങ്ങിയ പല …